മോഹന്‍ലാലിന്റെ ഓണച്ചിത്രമായ പെരുച്ചാഴി റിലീസ് ചെയ്യുന്നത് വൈഡായിട്ടാണെന്നു പറഞ്ഞാല്‍ അതൊട്ടും മതിയാവില്ല. ഭയങ്കര വൈഡ് റിലീസാണ് ഇതിന്റേതെന്ന് പറയേണ്ടി വരും. കേരളത്തിനൊപ്പം തന്നെ അമേരിക്കയിലെ മുപ്പതോളം തിയേറ്ററുകളിലും പെരുച്ചാഴിയെ തുറന്നുവിടാനാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം സാധാരണ മലയാള ചിത്രങ്ങള്‍ കേരളത്തില്‍ റിലീസായി ആഴ്ചകള്‍ കഴിഞ്ഞാകും അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തുക. അതും ചുരുക്കം തിയറ്ററുകളില്‍ മാത്രം. എന്നാല്‍ ന്യൂജഴ്‌സി, ന്യൂയോര്‍ക്ക്, ഷിക്കാഗോ, ലൊസാഞ്ചല്‍സ്, സാന്‍ജോസ്, ഡാലസ്, ഹൂസ്റ്റണ്‍, വെര്‍ജീനിയ, ഡിട്രോയിറ്റ് തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിലെല്ലാം പെരുച്ചാഴി തുരക്കാന്‍ ഇറങ്ങുമെന്നാണ് നിര്‍മ്മാതാക്കളായ ഫ്രൈഡേ […]
The post ഭയങ്കര വൈഡായി തുരക്കാന്‍ പെരുച്ചാഴി appeared first on DC Books.