കേന്ദ്ര സാഹിത്യ അക്കാദമി ഈ വര്‍ഷത്തെ യുവ, ബാല സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. യുവ എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരത്തിന് മലയാളത്തില്‍ നിന്ന് ഇന്ദുമേനോന്‍ അര്‍ഹയായി. ഇന്ദുമേനോന്റെ ചുംബനശബ്ദതാരാവലി എന്ന ചെറുകഥാ സമാഹാരത്തിനാണ് പുസ്‌കാരം. ബാലസാഹിത്യ പുരസ്‌കാരത്തിന് മലയാളത്തില്‍ നിന്ന് കെ.വി രാമനാഥന്‍ തിരഞ്ഞെടുക്കപ്പെട്ടു. ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കാണ് കെ.വി രാമനാഥന് ലഭിച്ച പുരസ്‌കാരം. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് ജേതാക്കള്‍ക്ക് ലഭിക്കുക. ബാലസാഹിത്യ പുരസ്‌കാര നിര്‍ണ്ണയ സമിതിയില്‍ മലയാള എഴുത്തുകാരായ രാമചന്ദ്രന്‍ പുതുശ്ശേരി, കെ ആര്‍ മീര, കെ […]
The post കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ഇന്ദു മേനോന് appeared first on DC Books.