ജമ്മുകാശ്മീരിലെ ആര്‍.എസ് പുര സ്‌ക്ടറില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് ഗ്രാമവാസികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബിഎസ്എഫിന്റെ 22 പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം അവസാനിച്ചിട്ടില്ലെന്നും ഒരു ജവാനു പരുക്കേറ്റതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരും പരുക്കേറ്റവും ഒരേ കുടുംബത്തില്‍ പെട്ടവരാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അര്‍നിയ, ആര്‍എസ് പുര സെക്ടര്‍ എന്നിവിടങ്ങളില്‍ ബിഎസ്എഫ് പോസ്റ്റുകളും ഗ്രാമങ്ങളും ആണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിര്‍ത്തിയിലെ […]
The post കശ്മീരില്‍ പാക്ക് വെടിവെപ്പ് : രണ്ട് മരണം appeared first on DC Books.