മദ്യനയം രൂപീകരിക്കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ കടുത്ത വിമര്‍ശനവുമായി ഐ ഗ്രൂപ്പ്. സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മാത്രമാണ് സുധീരന്‍ ശ്രമിച്ചത്. വ്യക്തി താത്പര്യങ്ങള്‍ മാത്രം കണക്കിലെടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ വിഭാഗീയത സൃഷ്ടിക്കുന്നവെന്നും ഐ ഗ്രൂപ്പ് ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ അദ്ദേഹം നടത്തിയ പ്രസംഗം അനുചിതമായിരുന്നു. സര്‍ക്കാരിനെതിരെ അഴിമതി ആരോപണം വരെ സുധീരന്‍ ഉന്നയിച്ചു. സര്‍ക്കാരിനെ വെട്ടിലാക്കുന്നതും ഒറ്റപ്പെടുത്തുന്നതുമായിരുന്നു സുധീരന്റെ പ്രവര്‍ത്തനങ്ങളെല്ലാമെന്നും ഐ ഗ്രൂപ്പ് ആരോപിച്ചു. ഇതു സംബന്ധിച്ച് ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഐ ഗ്രൂപ്പ്. കോടതി […]
The post സുധീരനെതിരെ വിമര്‍ശനവുമായി ഐ ഗ്രൂപ്പ്; ഹൈക്കമാന്‍ഡിന് പരാതി നല്‍കും appeared first on DC Books.