ആധുനിക മതാതീത സങ്കല്പം അനുസരിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഒരു സ്ഥാപനത്തില്‍ ആരംഭിച്ചത് ഡി സി ബുക്‌സ് ആണ്. പിന്നീട് പല സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും ആ മാതൃക പിന്തുടരുകയായിരുന്നു. പതിവുപോലെ ഈ വര്‍ഷവും അക്ഷരത്തിലും സംഗീതത്തിലും നൃത്തത്തിലും കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ ഡി സി ബുക്‌സില്‍ മഹാപ്രതിഭകളെത്തുന്നു. തായമ്പകയുടെ കുലപതി മട്ടന്നൂര്‍ ശങ്കന്‍കുട്ടി, മലയാളത്തിന്റ പ്രിയകവി ചെമ്മനം ചാക്കോ, മലയാളം സര്‍വകലാശാല വൈസ്ചാന്‍സര്‍ കെ. ജയകുമാര്‍ എന്നിവര്‍ അക്ഷര വിദ്യാരംഭത്തിന് ആചാര്യസ്ഥാനമലങ്കരിക്കുമ്പോള്‍ സംഗീതവിദ്യാരംഭത്തിന് സപ്തസ്വരങ്ങള്‍ പാടിക്കൊടുക്കാനെത്തുന്നത് […]
The post ഡി സി ബുക്‌സില്‍ വിദ്യാരംഭം: ഒരുക്കങ്ങള്‍ തുടങ്ങി appeared first on DC Books.