സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം അവസാനഘട്ടത്തിലേക്ക് കടന്നതായി സൂചന. മികച്ച ചിത്രത്തിനുള്ള മത്സരത്തില്‍ മുമ്പില്‍ നില്‍ക്കുന്നത് കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡും ലാല്‍ജോസിന്റെ അയാളും ഞാനും തമ്മിലും. പി.കുഞ്ഞിരാമന്‍ നായരുടെ കവിതയെ ആധാരമാക്കി ഫറൂക്ക് അബ്ദുള്‍ റഹ്മാന്‍ സംവിധാനം ചെയ്ത കളിയച്ഛന്‍ എന്ന ചിത്രവും പരിഗണയിലുണ്ടെന്നറിയുന്നു. മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കുന്നത് സെല്ലുലോയ്ഡിലെ പൃഥ്വിരാജിനെയാണ്. കളിയച്ഛന്‍, അര്‍ദ്ധനാരി എന്നിവയിലെ പ്രകടനത്തിന് മനോജ്.കെ.ജയനും പരിഗണനയിലുണ്ട്. സെല്ലുലോയ്ഡിലെ പി.കെ.റോസിയെ അനശ്വരയാക്കിയ പുതുമുഖതാരം ചാന്ദ്‌നി, ഒഴിമുറിയിലൂടെ ശ്വേതാമേനോന്‍ എന്നിവര്‍ മികച്ച നടിയെ [...]
The post മികച്ച ചിത്രം: സെല്ലുലോയ്ഡും അയാളും ഞാനും തമ്മിലും മുന്നില്‍ appeared first on DC Books.