വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കിയതോടെയാണ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുക എന്നത് കുട്ടിയുടെ അവകാശമായി മാറിയത്. ഇതിന്റെ മുന്നോടിയായി ഗുണമേന്മയുള്ള അധ്യാപകരെ ഉറപ്പാക്കുന്നതിന് വേണ്ടി അധ്യാപകരുടെ യോഗ്യത പരീക്ഷിയ്ക്കുന്നതിന് വേണ്ടി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂക്കേഷന്‍ നിര്‍ദേശിച്ച പരീക്ഷയാണ് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്. ദേശീയ തലത്തില്‍ നടത്തുന്ന പരീക്ഷ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റെന്നും സംസ്ഥാന തലത്തില്‍ നടത്തുന്ന പരീക്ഷ കെ-ടെറ്റ് എന്നും അറിയപ്പെടുന്നു. ഈ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന പുസ്തകമാണ് കെ ടെറ്റ് ആന്റ് […]
The post അധ്യാപക യോഗ്യത നേടാന്‍ മികച്ചൊരു പഠനസഹായി appeared first on DC Books.