സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ അക്ഷരങ്ങളും പുസ്തകങ്ങളുമാണെന്നതിന് ലോകം മുഴുവന്‍ നിരവധി ഉദാഹരണങ്ങളുണ്ട്. എഴുത്തുകാരനില്‍ തുടങ്ങി വായനക്കാരനില്‍ എത്തിനില്‍ക്കുന്ന ഒരു പുസ്തകത്തിന്റെ യാത്രയ്ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ കടന്നു വരുന്നുണ്ട്. അവരില്‍ പ്രധാനിയാണ് പുസ്തകവില്പനക്കാരന്‍. കാരണം വായനക്കാരന്‍ നേരിട്ട് കാണുന്നത് ഇയാളെ മാത്രമാണ്. അതുകൊണ്ടുതന്നെ പല രാജ്യങ്ങളിലും ഭരണകൂടത്തിന്റെ നിരന്തരമായ ഭീഷണികള്‍ക്കും കടന്നാക്രമണങ്ങള്‍ക്കും ഏറ്റവും അധികം വിധേയരാകുന്നത് പുസ്തക വില്പനക്കാരാണ്. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അസ്‌നെ സീയര്‍സ്റ്റാര്‍ഡ് അഫ്ഗാന്‍ പശ്ചാത്തലത്തില്‍ രചിച്ച നോവലാണ് ദി ബുക്ക്‌സെല്ലര്‍ ഇന്‍ […]
The post കാബൂളിലെ പുസ്തകവില്പനക്കാരന്റെ കഥ appeared first on DC Books.