ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രത്തിന് വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമര്‍ശനം. വ്യക്തമായ നിലപാട് അറിയിക്കുന്നതില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരാജയപ്പെട്ടെന്ന് നിരീക്ഷിച്ച ട്രൈബ്യൂണല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പരാമര്‍ശമില്ലാതെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തള്ളി. ഓഗസ്റ്റ് 27കം പരിസ്ഥിതിമന്ത്രാലയം വ്യക്തമായ നിലപാട് അറിയിക്കണം. അല്ലാത്തപക്ഷം പരിസ്ഥിതി സെക്രട്ടറി നേരിട്ടു ഹാജരാകണമെന്നും ജസ്റ്റീസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളാതെയുള്ള സത്യവാങ്മൂലമാണ് കേന്ദ്രം സമര്‍പ്പിച്ചത്. വാദം തുടങ്ങിയപ്പോള്‍ തന്നെ, വിഷയത്തില്‍ എന്തു […]
The post ഗാഡ്ഗില്‍: കേന്ദ്ര സര്‍ക്കാരിന് വീണ്ടും ട്രൈബ്യൂണലിന്റെ വിമര്‍ശനം appeared first on DC Books.