ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബിഹാര്‍, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക എന്നീ നാല് സംസ്ഥാനങ്ങളിലെ 18 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആറെണ്ണത്തില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാന്‍ സാധിച്ചത്. ബിഹാറില്‍ ബി.ജെ.പി.യെ നേരിടാന്‍ നിതീഷ് കുമാറിന്റെ ജെ.ഡിയു, ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി., കോണ്‍ഗ്രസ് എന്നിവര്‍ ചേര്‍ന്നുണ്ടാക്കിയ സഖ്യം പത്തില്‍ ആറ് സീറ്റുകള്‍ നേടി നേട്ടമുണ്ടാക്കി. നാല് മണ്ഡലങ്ങളില്‍ ബി.ജെ.പി വിജയിച്ചു. കര്‍ണ്ണാടകയില്‍ മൂന്നു സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് […]
The post നിയമസഭാ ഉപതിരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് കനത്ത തിരിച്ചടി appeared first on DC Books.