വസ്തുക്കള്‍ ഭൗതികമാണെന്നും അവയെ പിന്തുടരുന്ന ഭാഷ ‘ഭൗതികേതരമായ’ ഒരു ചിഹ്നവ്യവസ്ഥയാണെന്നുമുള്ള വിശ്വാസമാണ് നമ്മെ ഏറെക്കാലം ഭരിച്ചിരുന്നത്. ഇത് കല, ജീവിതം, രാഷ്ട്രീയം എന്നിവ തമ്മിലുള്ള ബന്ധത്തെ വിലയിരുത്തുന്നതില്‍ ഏറെ തടസ്സം സൃഷ്ടിച്ചു. ഈ തടസ്സത്തെ മുറിച്ചു കടക്കുകയാണ് ബി. രാജീവന്‍ വാക്കുകളും വസ്തുക്കളും എന്ന പുസ്തകത്തിലൂടെ ചെയ്യുന്നത്. കലയ്ക്ക് പിന്നില്‍ ഒരു യാഥാര്‍ഥ്യമുണ്ടെന്നും ആ യാഥാര്‍ഥ്യം വിശദീകരിക്കലാണ് കലാവിമര്‍ശനത്തിന്റെ ലക്ഷ്യമെന്നുമുള്ള ധാരണ ഏറെ പ്രബലമാണ്. ഈ സങ്കല്പത്തെ തകര്‍ത്തുകൊണ്ടു മാത്രമേ, കല ജീവിതത്തില്‍ നിര്‍വഹിക്കുന്ന യഥാര്‍ഥ ധര്‍മത്തെ […]
The post വാക്കുകളും വസ്തുക്കളും തമ്മിലുള്ള ബന്ധം appeared first on DC Books.