Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ശെല്‍വരാഘവന്‍ കുട്ടികളെ നോക്കുന്നു: ഭാര്യ സംവിധാനം ചെയ്യുന്നു

$
0
0

ഇതാ, തമിഴകത്തുനിന്നും രസകരമായ ഒരു വാര്‍ത്ത. സൂപ്പര്‍ഹിറ്റ് സംവിധായകനും ധനുഷിന്റെ സഹോദരനുമായ ശെല്‍വരാഘവന്‍ കുട്ടികളെ നോക്കി വീട്ടില്‍ കഴിയുമ്പോള്‍ ഭാര്യ ഗീതാഞ്ജലി സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ്. നേരത്തെ ധനുഷിനെയും ആന്‍ഡ്രിയയെയും പ്രധാന കഥാപാത്രങ്ങളാക്കി ശെല്‍വരാഘവന്‍ സംവിധാനം ചെയ്യാനിരുന്ന മാലൈ നേരത്തു മയക്കം എന്ന സിനിമയാണ് ഇപ്പോള്‍ ഗീതാഞ്ജലി സംവിധാനം ചെയ്യുന്നത്. ഗീതാഞ്ജലിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത് ആരൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ശെല്‍വരാഘവന്റെയും ഗീതാഞ്ജലിയുടെ ട്വീറ്റുകളിലൂടെയാണ് മാലൈ നേരത്തു മയക്കം ചിത്രീകരണം ആരംഭിച്ചതായി വ്യക്തമായത്. ഏഴാം ദിവസ ചിത്രീകരണം നടക്കുകയാണെന്നറിയിച്ച […]

The post ശെല്‍വരാഘവന്‍ കുട്ടികളെ നോക്കുന്നു: ഭാര്യ സംവിധാനം ചെയ്യുന്നു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles