പ്രായപൂര്‍ത്തിയാകാത്ത നടികള്‍ അഭിനയിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യഹര്‍ജി കോടതി തള്ളി. പതിനെട്ട് വയസ് തികയാത്ത ലക്ഷ്മി മേനോനെയും തുളസി നായരെയും സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് മക്കള്‍ കക്ഷിയുടെ ജനറല്‍ സെക്രട്ടറി മുത്തുസെല്‍വി ഹര്‍ജി ഫയല്‍ ചെയ്തത്. 18 വയസ് പൂര്‍ത്തിയാകാത്ത നടിമാര്‍ സിനിമയില്‍ അഭിനയിക്കുന്നത് ശിശു ക്ഷേമ നിയമത്തിനെതിരാണെന്നും ഇങ്ങനെയുള്ള കൗമാരപ്രായക്കാര്‍ക്ക് മാനസികമായും ശാരീരികമായും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ എല്ലാവര്‍ക്കും അവരുടേതായ സ്വപ്‌നങ്ങളുണ്ടെന്നും അതു തടയാന്‍ കോടതിക്ക് ആകില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി […]
The post കുട്ടിനടിമാരുടെ അഭിനയത്തിനെതിരെയുള്ള ഹര്‍ജി തള്ളി appeared first on DC Books.