മലയാളിയുടെ വായനാരീതികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച്, കാലത്തിനൊപ്പം പ്രസാധകരംഗത്തെ പുതുചലനങ്ങള്‍ക്ക് തുടക്കം കുറിച്ച് നിലകൊള്ളുന്ന ഡി സി ബുക്‌സ് നാല്പത് വയസ്സ് പിന്നിടുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രസാധകസ്ഥാപനങ്ങളില്‍ ഒന്നായ ഡി സി ബുക്‌സ് മലയാളത്തില്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ പുറത്തിറക്കുന്ന സ്ഥാപനമാണെന്നും കേരളത്തിലെ ഏറ്റവും മികച്ച വിപണന ശൃംഘലയാണെന്നും കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. ഉത്തരമലബാറിന്റെ സ്പന്ദനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നാല്പതാം വാര്‍ഷികാഘോഷങ്ങള്‍ കണ്ണൂരില്‍ നടക്കും. നാഷണല്‍ ബുക്സ്റ്റാളിന്റേയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റേയും സ്ഥാപകാംഗങ്ങളില്‍ ഒരാളായ […]
The post ഡി സി ബുക്‌സ് നാല്പതാം വാര്‍ഷികാഘോഷങ്ങള്‍ കണ്ണൂരില്‍ appeared first on DC Books.