കവിത കൊണ്ടും ജീവിതം കൊണ്ടും മലയാളത്തെ സര്‍ഗസമ്പന്നമാക്കിയ എ. അയ്യപ്പന്റെ പേരില്‍ കവിതാപഠനകേന്ദ്രം ആരംഭിക്കുന്നു. ഇതിന് മുന്നോടിയായി എ അയ്യപ്പന്‍ കവിതാപഠനകേന്ദ്രം ട്രസ്റ്റിന്റെ ലോഗോയും സെബാസ്റ്റ്യന്റെ ‘നിശബ്ദതയുടെ പ്രകാശങ്ങള്‍’ എന്ന കവിതാസമാഹാരവും പ്രകാശനം ചെയ്തു. എറണാകുളം പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റിന്റെ ലോഗോയുടെ പ്രകാശനം നടന്നു. ചടങ്ങില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ടി കെ സുബൈദയ്ക്ക് നല്‍കി ‘നിശബ്ദതയുടെ പ്രകാശങ്ങള്‍’ പ്രകാശനം ചെയ്തു. കവിതാപഠനകേന്ദ്രം ഒക്ടോബര്‍ 21ന് തൃശൂരില്‍ ഉദ്ഘാടനം […]
The post എ. അയ്യപ്പന്റെ പേരില്‍ കവിതാപഠനകേന്ദ്രം ആരംഭിക്കുന്നു appeared first on DC Books.