സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി. ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും നിയമമാക്കിയെങ്കിലേ പുതിയ നയം നടപ്പാക്കാന്‍ കഴിയൂ എന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, പി.ബി. സുരേഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിയമമാക്കാത്ത പക്ഷം സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിന് നിയമപരിരക്ഷ ലഭിക്കില്ലെന്ന് കോടതി മുന്നറിയിപ്പ് നല്കി. ഇക്കാര്യത്തില്‍ സെപ്റ്റംബര്‍ 17-നകം തീരുമാനം അറിയിക്കണമെന്നും കേസ് അന്ന് പരിഗണിക്കുമെന്നും കോടതി ഉത്തരവിട്ടു. മദ്യനയത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതും 17ലേക്ക് മാറ്റി. സംസ്ഥാനത്തെ ബാറുകളുടെ […]
The post പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി appeared first on DC Books.