പുസ്തകങ്ങളെ സ്‌നേഹിക്കുന്ന ഉത്തര മലബാറിലെ വായനക്കാര്‍ക്ക് ഉത്സവനാള്‍ സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സിന്റെ നാല്പതാം വാര്‍ഷികാഘോഷം ഓഗസ്റ്റ് 29ന് കണ്ണൂരില്‍ നടക്കുകയാണ്. ഇതിനൊപ്പം തന്നെ തെയ്യങ്ങളുടെ നാട്ടിലേക്ക് അക്ഷരമന്ത്രവുമായി ഒരു ഡി സി ബുക്‌സ് ശാഖ കൂടി എത്തുന്നു. കണ്ണൂരിലെ കാപ്പിറ്റല്‍ മോളിന്റെ രണ്ടാം നിലയിലാണ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 29ന് രാവിലെ പത്തുമണിക്കാണ് പുതിയ ശാഖയുടെ ഉദ്ഘാടനം. എന്‍.എസ്.മാധവന്‍, എന്‍.പ്രഭാകരന്‍, ജില്ലാ കളക്ടര്‍ പി.ബാലകിരണ്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. കഥ, കവിത, നോവല്‍, ആത്മകഥ, […]
The post തെയ്യങ്ങളുടെ നാട്ടില്‍ ഒരു ഡി സി ബുക്‌സ് ശാഖ കൂടി appeared first on DC Books.