കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവെച്ചു. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി നടന്ന കൂടിക്കാഴ്ചയില്‍ രാജിസന്നദ്ധത അറിയിച്ചതോടെ ഷീലാ ദീക്ഷിതിന് രാജിവെയ്ക്കുന്നതിന് കൂടുതല്‍ സമയം അനുവദിച്ചിരുന്നു. കേരളത്തില്‍ നിന്ന് ചെറിയ സംസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നീക്കവും അതോടെ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. അതേസമയം ഒഴിഞ്ഞുകിടക്കുന്ന മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലേക്ക് ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു. കല്യാണ്‍ സിങ്ങ് (രാജസ്ഥാന്‍ ) വജുഭായി രുദഭായി വല്ല (കര്‍ണാടക) സി. വിദ്യാസാഗര്‍ റാവു (മഹാരാഷ്ട്ര), മൃദുല സിന്‍ഹ ( ഗോവ) എന്നിവരെയാണ് […]
The post ഷീല ദീക്ഷിത് രാജിവെച്ചു appeared first on DC Books.