കെ. ടി. രാമവര്‍മ്മ കൊച്ചി രാജകുടുംബാംഗമായി 1931 നവംബര്‍ 14ന് തൃപ്പൂണിത്തുറയിലാണ് കെ.ടി. രാമവര്‍മ്മ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മഹാരാജാസ് കോളേജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദവും ലഖ്‌നൗ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഭൗതിക രസതന്ത്രത്തില്‍ ഡോക്ട്രേറ്റും നേടി. ഇംഗ്ലണ്ടിലെ റെഡീങ്ങ് സര്‍വ്വകലാശാലയിലും സ്‌പെയിനിലെ മാഡ്രിഡിലും ഉപരിഗവേഷണം നടത്തി. 1960ല്‍ നാട്ടില്‍ തിരിച്ചെത്തി അധ്യാപന ജോലിയില്‍ പ്രവേശിച്ചു.1968 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തുടക്കം മുതല്‍ രസതന്ത്രവിഭാഗത്തില്‍ ജോലിചെയ്തു. 1991ല്‍ വകുപ്പു തലവനായി വിരമിച്ചു. കാളപ്പോരിന്റെ നാട്ടില്‍, ബ്രിട്ടനില്‍ […]
The post ചരമവാര്‍ഷിക ദിനം appeared first on DC Books.