Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു

$
0
0

ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും സമ്മതിച്ചു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് 50 ദിവസം നീണ്ട ഗാസ സംഘര്‍ഷത്തിന് സമാപ്തി കുറിച്ചുകൊണ്ടുള്ള കരാര്‍ നിലവില്‍ വന്നത്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതായുള്ള പലസ്തീന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രായേലും ഇക്കാര്യം സ്ഥിരീകരിച്ചു. ദോഹ, കയ്‌റോ, ഗാസ, റാമല്ല എന്നിവിടങ്ങളിലായി നടന്ന ചര്‍ച്ചയിലാണ് കരാറിലെത്തിയതെന്ന് പലസ്തീന്‍ സംഘത്തിന്റെ നേതാവ് അസ്സാം അല്‍ അഹ്മദ് പറഞ്ഞു. കരാറിന്റെ വിശദാംശങ്ങള്‍ മഹ്മൂദ് അബ്ബാസ് വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 26ന് ഗാസ […]

The post ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>