കേരളത്തില്‍ പടിപടിയായി മദ്യം നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ അതൃപ്തിയുള്ളവര്‍ പലരുമുണ്ടെങ്കിലും അത് ധൈര്യമായി പ്രകടിപ്പിക്കാന്‍ ആരും തയ്യാറാകുന്നില്ല. എന്നാല്‍ പൊതുവേ സ്വാഗതം ചെയ്യപ്പെട്ട മദ്യനിരോധനം എന്ന ആശയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഏതാനും സിനിമാപ്രവര്‍ത്തകര്‍ മുന്നോട്ടു വന്നുകഴിഞ്ഞു. സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, രഞ്ജിത്ത്, നടന്മാരായ ബാബുരാജ്, ജോയ് മാത്യു എന്നിവരാണ് ഇതുവരെ വിമര്‍ശനവുമായി രംഗത്തെത്തിയവരില്‍ പ്രമുഖര്‍. വ്യാജമദ്യത്തിന്റെ വിപണനം വര്‍ദ്ധിക്കും എന്ന ആശങ്ക ആദ്യം പ്രകടിപ്പിച്ചത് അടൂര്‍ ഗോപാലകൃഷ്ണനാണ്. ഇത് മാഫിയകളുടെയും കള്ളക്കടത്തിന്റെയും വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ […]
The post മദ്യനിരോധനത്തില്‍ സിനിമാരംഗത്ത് ആശങ്ക appeared first on DC Books.