കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ-പാക്ക് ഫ്‌ളാഗ് മീറ്റിങിന് കളമൊരുങ്ങുന്നു. ബിഎസ്എഫിലെയും പാക് റേഞ്ചേഴ്‌സിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന മീറ്റിങ്ങില്‍ പാക്കിസ്ഥാന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനം ഇന്ത്യ ഉന്നയിക്കും. ഇരു രാജ്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തമ്മില്‍ ഓഗസ്റ്റ് 26ന് നടത്തിയ ചര്‍ച്ചയിലാണ് അതിര്‍ത്തി രക്ഷാസേനയുടെയും കരസേനയുടെയും വെവ്വേറെ ഫ്‌ളാഗ് മീറ്റിങ്ങുകള്‍ നടത്താന്‍ ധാരണയായത്. കശ്മീരില്‍ പാക്ക് സൈന്യം നടത്തുന്ന വെടിവയ്പ് അവസാനിപ്പിക്കാന്‍ ഫ്‌ളാമീറ്റിങ് വിളിക്കണമെന്ന ഇന്ത്യയുടെ നിര്‍ദേശം നേരത്തെ പാക്കിസ്ഥാന്‍ […]
The post അതിര്‍ത്തിയിലെ സംഘര്‍ഷം: ഓഗസ്റ്റ് 27ന് ഇന്ത്യാ-പാക്ക് ഫ്‌ളാഗ് മീറ്റിങ് appeared first on DC Books.