കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളില്‍ നിന്ന് ക്രമിനല്‍ പശ്ചാത്തലമുള്ളവരെ മാറ്റിനിര്‍ത്തണമെന്ന് സുപ്രീം കോടതി. കേന്ദ്രത്തില്‍ പ്രധാനമന്ത്രിയും സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുമാണ് ഇക്കാര്യത്തില്‍ വിവേക പൂര്‍വ്വമായ തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തില്‍ കോടതിക്ക് പ്രത്യേക ഉത്തരവിടാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മന്ത്രിസഭയുടെ ഭാഗമാകുന്നത് ഭരണഘടനാ വിരുദ്ധമാണ്. ചെറിയ അഴിമതി ആരോപണം ഉണ്ടെങ്കില്‍ പോലും ഇവരെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തണം. ഭരണഘടനയുടെ സംശുദ്ധി കാത്തു സൂക്ഷിക്കാന്‍ ഇത് അനിവാര്യമാണെന്നും അഞ്ചംഗ ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു. യുപിഎ മന്ത്രിസഭയില്‍ അംഗമായിരുന്ന ലാലു പ്രസാദ് യാദവ്, […]
The post ക്രമിനലുകളെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തണം : സുപ്രീം കോടതി appeared first on DC Books.