പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പകരം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ടുപോകുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം വ്യക്തമാക്കി മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്മേല്‍ കഴിഞ്ഞ സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തീരുമാനം ട്രൈബ്യൂണല്‍ അംഗീകരിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പിന്നാലെ വന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല മേഖലകള്‍ എങ്ങനെ കുറഞ്ഞെന്ന് ഹരിത ട്രൈബ്യൂണല്‍ പരിസ്ഥിതി മന്ത്രാലയത്തോട് […]
The post ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ appeared first on DC Books.