Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

സിനിമകള്‍ക്ക് മേലുള്ള ഫേസ്ബുക്ക് ആക്രമണത്തിനെതിരെ രഞ്ജിത്ത്

$
0
0

ഫേസ്ബുക്കില്‍ മനോരോഗികള്‍ സജീവമാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. നികൃഷ്ടമായ ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും വിലകുറഞ്ഞ ആരോപണ പ്രത്യാരോപണങ്ങളാണ് ഇത്തരക്കാര്‍ ഉന്നയിക്കുന്നതെന്നും പറഞ്ഞ രഞ്ജിത്ത് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ക്ക് നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ടു. സിനിമയെക്കുറിച്ച് വരുന്ന അതിരു വിടുന്ന വിമര്‍ശനങ്ങള്‍ക്കെതിരെയാണ് രഞ്ജിത്ത് പ്രതികരിച്ചത്. പണ്ട് മനോരോഗികള്‍ അവരുടെ പ്രകടനം നടത്തിയിരുന്നത് പൊതുകക്കൂസുകളിലും ട്രെയിന്‍ ടോയിലറ്റിലുമാണെങ്കില്‍ ഇന്നത് ഫേസ്ബുക്കിലാണ്. സോഷ്യല്‍ മീഡിയയില്‍ സിനിമയെ വിമര്‍ശിക്കാന്‍ ചിലരെ പണം കൊടുത്തു നിയോഗിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ ഓരോ സിനിമാതാരവും അവര്‍ക്കു വേണ്ടി […]

The post സിനിമകള്‍ക്ക് മേലുള്ള ഫേസ്ബുക്ക് ആക്രമണത്തിനെതിരെ രഞ്ജിത്ത് appeared first on DC Books.


Viewing all articles
Browse latest Browse all 31623


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>