ഇന്ത്യയുമായുള്ള ഫ്‌ളാഗ് മീറ്റിങ് അവസാനിച്ച് മണിക്കൂറുകള്‍ക്കകം പാക്കിസ്ഥാന്‍ വീണ്ടും അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തി. ഇന്ത്യയുടെ മൂന്നു ബോര്‍ഡര്‍ പോസ്റ്റുകള്‍ക്കു നേരെ മെഷീന്‍ ഗണും ചെറിയ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. രാത്രി 11 മണിയോടെ ആരംഭിച്ച വെടിവെപ്പ് രാവിലെ ആറു വരെ തുടര്‍ന്നു. ഫ്‌ളാഗ് മീറ്റിങ് നടത്തിയ അതേസ്ഥലത്തു തന്നെയാണ് ആക്രമണമുണ്ടായത്. ആര്‍ക്കും പരുക്കില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരുപതിലധികം പ്രാവശ്യം പാക്കിസ്ഥാന്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ വെടിവെപ്പ് നടത്തി. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലേതിനു സമാനമായ വെടിവെപ്പാണ് ഉണ്ടാകുന്നതെന്ന് […]
The post അതിര്‍ത്തിയില്‍ വീണ്ടും പാക്ക് ആക്രമണം appeared first on DC Books.