മാപ്പിള സാഹിത്യം, ചരിത്രം എന്നീ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നല്‍കുന്ന സാഹിത്യോത്സവ് പുരസ്‌കാരം പ്രമുഖ തമിഴ് എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്. 33,333 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സംസ്ഥാന സാഹിത്യോത്സവിനോട് അനുബന്ധിച്ച് സെപ്തംബര്‍ അഞ്ചിന് കാസര്‍കോട് മഞ്ചേശ്വരത്ത് നടക്കുന്ന ചടങ്ങില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ സമ്മാനിക്കും. ദക്ഷിണേന്ത്യയിലെ മുസ്‌ലിങ്ങളുടെ സാമൂഹിക ജീവിതത്തെ മുഖ്യധാരാ സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ വഹിച്ച പങ്കും മലയാളം, […]
The post എസ് എസ് എഫ് പുരസ്‌കാരം തോപ്പില്‍ മുഹമ്മദ് മീരാന് appeared first on DC Books.