റയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക്ക് ഗൗഡ മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി കന്നഡ നടി മൈത്രിയ ഗൗഡ രംഗത്ത്. നടിയുടെ പരാതിയെത്തുടര്‍ന്ന് കാര്‍ത്തിക്ക് ഗൗഡയ്‌ക്കെതിരെ ബാംഗ്ലൂര്‍ പൊലീസ് കേസെടുത്തു. ആരോപണം സദാനന്ദ ഗൗഡയും മകനും നിഷേധിച്ചു. കാര്‍ത്തിക്കിന്റെ ഭാര്യയാണ് താനെന്നാണ് മൈത്രിയയുടെ അവകാശവാദം. മെയ് എട്ടിന് ഒരു പൊതുസുഹൃത്ത് വഴി കാര്‍ത്തിക്കുമായി പരിചയപ്പെട്ട തന്നെ കാര്‍ത്തിക്കിന്റെ മാംഗ്ലൂരിലെ വസതിയില്‍ വെച്ച് ജൂണ്‍ അഞ്ചിന് ദൈവം സാക്ഷിയായി കാര്‍ത്തിക്ക് വിവാഹം കഴിച്ചെന്നാണ് മൈത്രേിയ പറയുന്നത്. കാര്‍ ഡ്രൈവര്‍ ഒഴികെ മറ്റാരും […]
The post റയില്‍വേ മന്ത്രിയുടെ മകന്‍ മാനഭംഗപ്പെടുത്തിയെന്ന് കന്നഡ നടി appeared first on DC Books.