Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പെന്‍ഗ്വിന്‍ പുസ്തകമേള ഓഗസ്റ്റ് 31ന് സമാപിക്കും

$
0
0

മലയാളിയുടെ വായനയുടെ ആകാശങ്ങള്‍ വിശാലമാക്കിക്കൊണ്ട് പുസ്തകപ്രസാധക രംഗത്തെ അതികായരായ ഡി സി ബുക്‌സും പെന്‍ഗ്വിന്‍ ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച പെന്‍ഗ്വിന്‍ പുസ്തകമേള അവസാനഘട്ടത്തിലേയ്ക്ക് കടന്നു. ആകര്‍ഷകമായ വിലക്കുറവും സമാനതകളില്ലാത്ത സ്‌കീമുകളും വ്യത്യസ്തമാക്കിയ ഇക്കൊല്ലത്തെ പെന്‍ഗ്വിന്‍ പുസ്തകമേള ഓഗസ്റ്റ് 31നാണ് സമാപിക്കുന്നത്. പുസ്തകമേളയ്ക്ക് മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച വരവേല്പാണ് ലഭിക്കുന്നതെന്ന് എല്ലാ ശാഖാമാനേജര്‍മാരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. എല്ലാ വര്‍ഷവും ഡി സി ബുക്‌സും പെന്‍ഗ്വിന്‍ ബുക്‌സും ചേര്‍ന്ന് ഒരുക്കുന്ന മേളയ്ക്ക് ജനപ്രീതി വര്‍ദ്ധിച്ചു വരുന്നതായാണ് കണ്ടുവരുന്നത്. 2013ല്‍ 29 […]

The post പെന്‍ഗ്വിന്‍ പുസ്തകമേള ഓഗസ്റ്റ് 31ന് സമാപിക്കും appeared first on DC Books.


Viewing all articles
Browse latest Browse all 31623


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>