എബോള രോഗം വ്യാപിച്ചേക്കാമെന്ന ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. രോഗം പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ ഒമ്പതുമാസം വരെ സമയമെടുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ സഹായം അനിവാര്യമാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. എബോള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അമ്പത് കോടി ഡോളറിന്റെ ചെലവാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ രോഗം കണ്ടെത്തിയ നാലു ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമേ പത്തു രാജ്യങ്ങിലേക്ക് കൂടി രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. ഇതിനിടയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ പല […]
The post എബോള: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതം appeared first on DC Books.