നിര്‍മ്മാതാവിന്റെ ശ്രീലങ്കന്‍ ബന്ധം നിമിത്തം റിലീസ് ആശങ്കയിലായിരിക്കുന്ന വിജയുടെ എ.ആര്‍.മുരുകദോസ് ചിത്രം കത്തിയെ തേടി പകര്‍പ്പവകാശ നിയമപ്രകാരം കേസ്. സംവിധാന സഹായിയായ മിഞ്ചൂര്‍ സ്വദേശി ഗോപിയാണ് കത്തിയുടെ കഥ തന്റേതാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. കത്തിയുടെ സംവിധായകന്‍ എ.ആര്‍.മുരുകദോസിനും പ്രൊഡക്ഷന്‍ മാനേജര്‍ക്കും എതിരെയാണ് ഗോപി കേസ് നല്‍കിയിരിക്കുന്നത്. പ്രഗത്ഭ അഭിഭാഷകന്‍ ശങ്കര സുബ്ബുവാണ് ഗോപിയ്ക്കു വേണ്ടി ഹാജരാകുന്നത്. എ.ആര്‍ മുരുകദോസിന്റെ അഭിഭാഷകന്‍ സതീഷ് പരാശരനാണ്. സെപ്റ്റംബര്‍ 18ന് നിശ്ചയിച്ചിരിക്കുന്ന കത്തിയുടെ ഓഡിയോ റിലീസ് നടത്താന്‍ സഹായം തേടി […]
The post വിജയ് ചിത്രം കത്തി പകര്‍പ്പവകാശക്കേസില്‍ appeared first on DC Books.