കര്‍ലോട്ടാ ആഡംസ് എന്ന അനുകരണകലാകാരിയുടെ പ്രദര്‍ശനം നടക്കുമ്പോഴാണ് ഹെര്‍ക്യൂള്‍ പൊയ്‌റോട്ട് ജെയ്ന്‍ വില്‍ക്കിന്‍സണ്‍ എന്ന പ്രമുഖ യുവ സിനിമാനടിയെ പരിചയപ്പെടുന്നത്. ഭര്‍ത്താവായ എഡ്ഗ്വയര്‍ പ്രഭുവില്‍ നിന്ന് വിവാഹമോചനം നേടാന്‍ തന്നെ സഹായിക്കണമെന്ന് ജെയ്ന്‍ പൊയ്‌റോട്ടിനോട് അഭ്യര്‍ത്ഥിച്ചു. പൊയ്‌റോട്ട് എഡ്ഗ്വയറുമായി ബന്ധപ്പെട്ടപ്പോള്‍ വിവാഹമോചനം നല്‍കാന്‍ താന്‍ പണ്ടേ തയ്യാറായിരുന്നുവെന്ന് പ്രഭു അറിയിച്ചു. ഇത് വ്യക്തമാക്കി എഡ്ഗ്വയര്‍ പ്രഭു ജെയ്‌നിന് ഒരു കത്തയച്ചിരുന്നെങ്കിലും അത് അവള്‍ക്ക് കിട്ടിയില്ലെന്ന് പൊയ്‌റോട്ട് മനസ്സിലാക്കി. വൈകാതെ എഡ്ഗ്വയര്‍ പ്രഭു കൊല്ലപ്പെട്ടു. കൊലക്കുറ്റത്തിന് ജെയ്ന്‍ വില്‍ക്കിന്‍സണ്‍ […]
The post എഡ്ഗ്വയര്‍ പ്രഭുവിനെ കൊന്നതാര്? appeared first on DC Books.