തെയ്യങ്ങളുടെ നാടിന്റെ വായനാസംസ്‌കാരത്തിന് കൂടുതല്‍ കരുത്തേകിക്കൊണ്ട് ഡി സി ബുക്‌സിന്റെ പുതിയ ശാഖ കണ്ണൂരിലെ കാപ്പിറ്റല്‍ മോളിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഗസ്റ്റ് 29ന് രാവിലെ പത്തുമണിക്ക് പുതിയ ശാഖയുടെ ഉദ്ഘാടനം എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ നിര്‍വ്വഹിച്ചു. എന്‍.പ്രഭാകരന്‍ ജമിനി ശങ്കരന്റെ പക്കല്‍ നിന്ന് 18 പുരാണങ്ങള്‍ പ്രി പബ്ലിക്കേഷന്‍ പദ്ധതിയുടെ ബുക്കിംഗ് സ്വീകരിച്ചു കൊണ്ട് ആദ്യ വില്പന നിര്‍വ്വഹിച്ചു. ഡോ. പി.കെ.രാജശേഖരന്‍, താഹാ മാടായി, രവി ഡി സി, ഡി സി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ […]
The post കണ്ണൂരില്‍ ഡി സി ബുക്‌സിന്റെ പുതിയ ശാഖ ആരംഭിച്ചു appeared first on DC Books.