ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി പ്രമാണിച്ച് ഡി സി ബുക്‌സ് നടത്തിയ നോവല്‍ മത്സരത്തില്‍ കെ.വി മണികണ്ഠന്റെ ’മൂന്നാമിടങ്ങള്‍’ എന്ന നോവല്‍ പുരസ്‌കാരത്തിന് അര്‍ഹമായി. ഒരു ലക്ഷം രൂപയും ഒ.വി. വിജയന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. നാല്പതു വയസിനു താഴെയുള്ളവര്‍ രചിച്ച പ്രഥമ നോവലിനാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നത്. ലഭിച്ച 147 നോവലുകളില്‍ നിന്ന് സി.വി. ബാലകൃഷ്ണന്‍, ബെന്യാമിന്‍, പനമ്പിള്ളി അരവിന്ദാക്ഷമേനോന്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ‘മൂന്നാമിടങ്ങള്‍’ തിരഞ്ഞെടുത്തത്. കൂടാതെ […]
The post ഡി സി കിഴക്കെമുറി ജന്മശതാബ്ദി സ്മാരക നോവല്‍ പുരസ്‌കാരം മൂന്നാമിടങ്ങള്‍ക്ക് appeared first on DC Books.