കേരള സംസ്ഥാനം രൂപവത്കരിക്കുന്നതിനും മുന്‍പ് രൂപീകൃതമായ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയാണ് കേരള സര്‍വ്വകലാശാലയായിത്തീര്‍ന്നത്. 1957ലെ സര്‍വ്വകലാശാല നിയമപ്രകാരം അക്കൊല്ലം ഓഗസ്റ്റ് 30ന് കേരള സര്‍വ്വകലാശാല നിലവില്‍ വന്നു. ഇതാണ് കേരളത്തിലെ ആദ്യ സര്‍വ്വകലാശാല.
The post കേരള സര്‍വ്വകലാശാലയക്ക് 57 വയസ് appeared first on DC Books.