എന്നും വിവാദങ്ങളുടെ തോഴനായ സംവിധായകന്‍ രാംഗോപാല്‍ വര്‍മ പുതിയൊരു വിഷയവുമായി രംഗത്ത്. ഇക്കുറി തൊട്ടാല്‍ പൊള്ളുന്ന വിഷയത്തിലാണ് അദ്ദേഹം കൈവെച്ചിരിക്കുന്നത്. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ട്വിറ്ററിലൂടെ ആശംസിക്കുന്നതിനിടെ സാക്ഷാല്‍ ഗണപതി ഭഗവാനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയാണ് അദ്ദേഹം മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. ഗണപതിക്ക് സ്വന്തം തല സംരക്ഷിക്കാനായില്ല.. പിന്നെയെങ്ങനെയാണ് അദ്ദേഹം മറ്റുള്ളവരുടെ തല സംരംക്ഷിക്കുക…? തന്റെ അമ്മയുടെ പാതിവ്രത്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന കുട്ടിയുടെ തല ആരെങ്കിലും വെട്ടുമോയെന്നും വര്‍മ സംശയം പ്രകടിപ്പിക്കുന്നു. ഗണപതി തന്റെ തുമ്പിക്കൈ കൊണ്ടാണോ അതല്ല കൈകള്‍ […]
The post ഗണപതിയെ തൊട്ട് പുലിവാല്‍ പിടിച്ച് രാംഗോപാല്‍ വര്‍മ appeared first on DC Books.