പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും ഗ്രാമീണ മേഖലയില്‍ സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മിത്രനികേതന്‍ സ്‌കൂളിന്റെ സ്ഥാപകനുമാണ് കെ. വിശ്വനാഥന്‍ എന്ന മിത്രനികേതന്‍ വിശ്വനാഥന്‍. കേരള ഗ്രാമങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രയത്‌നങ്ങളേയും വിശകലനം ചെയ്യുന്ന പുസ്തകമാണ് അനീഷ് എം. ജിയുടെ പേര് വിശ്വനാഥന്‍ ഊര് മിത്രനികേതന്‍. വെള്ളനാടെന്ന ഗ്രാമത്തെ മാതൃകാ ഗ്രാമമാക്കാനുള്ള ശ്രമങ്ങളും അതിന്റെ ജയപരാജയങ്ങളും പേര് വിശ്വനാഥന്‍ ഊര് മിത്രാനികേതന്‍ എന്ന പുസ്തകത്തില്‍ വിലയിരുത്തുന്നു. വിശ്വനാഥന്‍ ജനിച്ച വെള്ളനാടെന്ന ഗ്രാമത്തിന്റെ ഭൂമിശാസ്ത്രവും സാമൂഹികഘടനയും രാഷ്ട്രീയ പരിണാമങ്ങളുമെല്ലാം […]
The post സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമാക്കിയ ഒരു മഹാപുരുഷന്റെ ജീവിതകഥ appeared first on DC Books.