ധനുഷിന്റെ കൊലവെറിക്ക് ശേഷം മറ്റൊരു തമിഴ് ഗാനം കൂടി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ തരംഗമാകുന്നു. ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ്മാന്റെ നെഞ്ചുക്കുള്ളെയാണ് മറ്റൊരു സെന്‍സേഷനാകുന്നത്. 161,000 പേരാണ് ഇതിനകം തന്നെ യൂടൂബില്‍ പാട്ട് കണ്ടത്. മണിരത്‌നത്തിന്റെ കടല്‍ എന്ന തമിഴ് ചിത്രത്തിന് വേണ്ടി റഹ്മാന്‍ ഒരുക്കിയ ഗാനം നവംബര്‍ 3ന് എംടിവിയുടെ ഇന്ത്യാസ് ആണ്‍പ്ലെഗ്ഡ് എന്ന പരിപാടിയിലാണ് പുറത്തിറക്കിയത്. 139,000 പേരാണ് ചാനലിന്റെ വെബ്‌സൈറ്റില്‍ ഗാനം കണ്ടത്. ഫേസ്ബുക്കില്‍ 44,000 ലൈക്കുകളും ഗാനത്തിന് കിട്ടി. ഡിസംബറില്‍ [...]
The post നെഞ്ചുക്കുള്ളെ… സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഹിറ്റാകുന്നു appeared first on DC Books.