കീമിയ? ജെയിംസ് ചോദിച്ചു എന്താണാ വാക്കിനര്‍ത്ഥം? ആല്‍ക്കെമി, അതൊരു പേര്‍ഴ്‌സ്യന്‍ പദമാണ്… …ഒന്നെനിക്കുറപ്പാണ്.’ ഫാദര്‍ ഗ്രേ പറഞ്ഞു ‘മലങ്കര ഇന്നും എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട്. അവിടെ സംലയിക്കപ്പെട്ട ഒരുപാട് മതങ്ങളുടെ മേല്‍ത്തട്ടിനുകീഴെ, മധ്യകാലലോകത്തിന്റെയും ഇന്ത്യയുടെയും തൃഷ്ണയായിരുന്ന ആല്‍ക്കെമിപോലെ ഒരു നിഗൂഢത… ചരിത്രം,സിനിമ,വിശ്വാസം, ഭാഷ… മനുഷ്യന്‍ എന്ന ആത്യന്തിക നിഗൂഢതയുമായി പ്രതിപ്രവര്‍ത്തിക്കുന്ന ഒരപൂര്‍വ്വ നോവലാണ് എം ജെ മുഹമ്മദ് ഷഫീറിന്റെ കീമിയ. വളരെ മനോഹരവും വ്യത്യസ്തവുമായ രചനാശൈലിയാണ് മുഹമ്മദ് ഷഫീര്‍ കീമിയയില്‍ സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വായനക്കാരന് വ്യത്യസ്തമായ അനുഭവമായിരിക്കും [...]
The post വ്യത്യസ്ത അനുഭവം സമ്മാനിച്ച് കീമിയ appeared first on DC Books.