യുദ്ധങ്ങള്‍ മതങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്നുവെന്നുവെന്ന് പ്രശസ്ത സാഹിത്യകാരന്‍ ആനന്ദ് . എന്നാല്‍ മതങ്ങളാകട്ടെ അനാചാരവും അന്ധവിശ്വാസവും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇന്നത്തെ സമരങ്ങള്‍ കൂടുതല്‍ അക്രമണങ്ങളിലേയ്ക്ക് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഭ്രാന്തന്‍ ആവേശങ്ങളുടെ നൂറ്റാണ്ട്: ഒന്നാം ലോകമഹായുദ്ധത്തിന്റെ ശതാബ്ദിയില്‍ ചില ചിന്തകള്‍’ എന്ന വിഷയത്തില്‍ പതിനാറാമത് ഡി സി കിഴക്കേമുറി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹത്തായ ആവേശമായിരുന്നു ഗാന്ധിജി ലോകത്തിന് നല്‍കിയത്. ഇതിന് സമാനമായി പിന്നീടൊന്നും സൃഷ്ടിക്കപ്പെട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഗാന്ധിയന്‍ സമരങ്ങള്‍ക്കു മാത്രമേ കാലത്തെ […]
The post യുദ്ധങ്ങള്‍ മതങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്നു: ആനന്ദ് appeared first on DC Books.