Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

സെല്ലുലോയ്ഡ് മികച്ച ചിത്രം പൃഥ്വിരാജ് മികച്ച നടന്‍

$
0
0

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2012ലെ ഏറ്റവും മികച്ച ചിത്രമായി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിനെ തിരഞ്ഞെടുത്തു. സെല്ലുലോയ്ഡിലെയും അയാളും ഞാനും തമ്മിലെയും പ്രകടനത്തിലൂടെ പൃഥ്വിരാജ് മികച്ച നടനും നിദ്ര, 22 ഫീമെയ്ല്‍ കോട്ടയം എന്നീ ചിത്രങ്ങളിലൂടെ റീമ കല്ലിങ്കല്‍ മികച്ച നടിയുമായി. അയാളും ഞാനും തമ്മില്‍ സംവിധാനം ചെയ്ത ലാല്‍ജോസാണ് മികച്ച സംവിധായകന്‍. മികച്ച രണ്ടാമത്തെ ചിത്രമായി മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി തിരഞ്ഞെടുക്കപ്പെട്ടു. കളിയച്ഛനിലെ മികച്ച പ്രകടനം മനോജ്.കെ.ജയനെ രണ്ടാമത്തെ മികച്ച നടനാക്കി. [...]

The post സെല്ലുലോയ്ഡ് മികച്ച ചിത്രം പൃഥ്വിരാജ് മികച്ച നടന്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>