പാമോലിന്‍ കേസ് സി.ബി.ഐ. പോലുള്ള ഏതെങ്കിലും ഏജന്‍സി അന്വേഷിക്കുന്നതല്ലെ നല്ലതെന്ന് സുപ്രീംകോടതി. കേസ് പിന്‍വലിക്കാനുള്ള തീരുമാനം ഉമ്മന്‍ചാണ്ടിയുടെ താത്പര്യം സംരക്ഷിക്കാനല്ലേയെന്നും ജസ്റ്റിസ് ടി.കെ. ഠാക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ചോദിച്ചു. കേസ് പിന്‍വലിക്കരുതെന്നും തുടരന്വേഷണം വേണമെന്നുംകാട്ടി പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ എങ്ങനെ സത്യം പുറത്തുവരുമെന്ന് കോടതി കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയോട് കോടതി ആരാഞ്ഞു. രണ്ട് തവണ അന്വേഷിച്ചിട്ടും മുഖ്യമന്ത്രിക്കെതിരെ തെളിവ് ലഭിക്കാത്തതിനാലാണ് […]
The post പാമോലിന്‍: സി.ബി.ഐ. അന്വേഷണമല്ലെ നല്ലതെന്ന് സുപ്രീംകോടതി appeared first on DC Books.