പുതിയ പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത സ്കൂളുകളുടെ പട്ടിക മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ പുതിയ പ്ലസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചത് റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലാണ് ഡിവിഷന് ബെഞ്ച് തള്ളിയത്. സിംഗിള്‍ ബഞ്ചിന്റെ വിധി പ്രഥമദൃഷ്ട്യാതന്നെ ശരിയാണെന്ന് ഡിവിഷന് ബഞ്ച് പറഞ്ഞു. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശ മറികടന്ന് പ്ലസ് ടു അനുവദിച്ച […]
The post പ്ലസ്ടു കേസ് : സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി appeared first on DC Books.