നിയമപരിപാലനത്തിന് ആവശ്യമായ വൈദ്യശാസ്ത്ര തത്ത്വങ്ങള്‍ പ്രതിപാദിക്കുന്ന ശാഖയാണ് ഫോറന്‍സിക് മെഡിസിന്‍ അഥവാ ലീഗല്‍ മെഡിസിന്‍. ഏതാനും ദശകങ്ങളായി ഈ ശാസ്ത്രശാഖയുടെ പ്രാധാന്യം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്. ഫോറന്‍സിക് മെഡിസിനിലും ഫോറന്‍സിക് സയന്‍സിലുമുള്ള അറിവ് ശാസ്ത്രീയവും ഫലവത്തുമായ കുറ്റാന്വേഷണത്തിന് ആവശ്യമാണ്. തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ 1970 മുതല്‍ കുറ്റാന്വേഷണത്തിലെ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അഭ്യസിപ്പിച്ചിട്ടുള്ള ഡോ. ബി.ഉമാദത്തന്‍ മൂന്നു പതിറ്റാണ്ടു കാലം പോലീസ് സര്‍ജനെന്ന നിലയിലും പോലീസിന്റെ മെഡിക്കോ ലീഗല്‍ ഉപദേശകന്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ അനുഭവജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ […]
The post കുറ്റാന്വേഷണത്തിലെ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ appeared first on DC Books.