പ്രസിദ്ധ മലയാള നാടകകൃത്തും നടനുമായ ജഗതി എന്‍.കെ. ആചാരി 1924ല്‍ ജനിച്ചു. മലയാള റേഡിയോ നാടകങ്ങള്‍ ഉള്‍പ്പെടെ നിരവധി നാടകങ്ങള്‍ രചിക്കുകയും റേഡിയോ നാടകങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിരുന്നു. ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടിവായും പ്രവര്‍ത്തിച്ചു. കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാര്‍ തുടങ്ങിയ നാടകങ്ങളിലും മൂന്നാം പക്കം, ദേശാടനക്കിളി കരയാറില്ല, വേലുത്തമ്പി ദളവ തുടങ്ങിയ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു. മലയാളചലച്ചിത്രനടനായ ജഗതി ശ്രീകുമാര്‍ ഇദ്ദേഹത്തിന്റെ മകനാണ്. ടിപ്പുസുല്‍ത്താന്‍ എന്ന നാടകം എഴുതിയിട്ടുണ്ട്. 1983ല്‍ അദ്ദേഹത്തിന് കേരള സംഗീത നാടക […]
The post ജഗതി എന്‍. കെ. ആചാരിയുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.