കണ്ണൂരില്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ കല്ലേറ്. വയനാട് മീനങ്ങാടിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ പുറകിലെ ചില്ല് തകര്‍ന്നു. കോഴിക്കോട് നിന്നു ബത്തേരിയിലേക്ക് വന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു. ഇതേ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി വെച്ചു. കൊച്ചിയില്‍ കാക്കനാട്ടും സൗത്ത് റയില്‍വേ സ്‌റ്റേഷനിലും വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. കോഴിക്കോട് കെഎസ്ആര്‍ടിസി […]
The post ആര്‍എസ്എസ് ഹര്‍ത്താലില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ appeared first on DC Books.