Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഒരു പക്കാ കഥ കിട്ടി: കാളിദാസ് നായകനാകുന്നു

$
0
0

കാത്തിരുന്ന് കാത്തിരുന്ന് ഒരു താരപുത്രന്റെ അരങ്ങേറ്റം കൂടി യാഥാര്‍ത്ഥ്യമാകുന്നു. ജയറാമിന്റെ മകന്‍ കാളിദാസ് ആണ് ഒരു പക്കാ കഥ കിട്ടിയതോടെ അഭിനയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തമിഴിലാണ് കാളിദാസിന്റെ നായകവേഷത്തിലുള്ള അരങ്ങേറ്റം. സിനിമയുടെ പേരാണ് ഒരു പക്കാ കതൈ. വിജയ് സേതുപതിയെ നായകനാക്കി നടുവിലെ കൊഞ്ചം പാക്കാതെ കാണോം എന്ന സൂപ്പര്‍ഹിറ്റൊരുക്കി ചരിത്രം സൃഷ്ടിച്ച ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു പക്കാ കതൈ. ഉലകനായകന്‍ കമല്‍ഹാസന്‍ സിനിമയുടെ ഔദ്യോഗിക ലോഞ്ച് നിര്‍വഹിച്ചു. ചടങ്ങില്‍ മകനെ അനുഗ്രഹിക്കാന്‍ ജയറാമും […]

The post ഒരു പക്കാ കഥ കിട്ടി: കാളിദാസ് നായകനാകുന്നു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>