ബാലാജി തരണീധരന്റെ പുതിയ ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്തേയ്ക്ക് അരങ്ങേറുന്നത് അങ്ങനെ പദ്ധതിയിട്ട് ആസൂത്രണം ചെയ്തല്ലെന്നും തിരക്കഥ ഇഷ്ടപ്പെട്ടതു കൊണ്ട് മാത്രമാണെന്നും കാളിദാസ് ജയറാം. മലയാളത്തില്‍ ഒരു നല്ല തിരക്കഥ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് താനെന്നും കാളിദാസ് കൂട്ടിച്ചേര്‍ത്തു. ഒരു പക്കാ കതൈ എന്ന തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ കഥ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ട കാളിദാസ് പക്‌ഷെ അതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ കഴിയില്ലെന്നും വ്യക്തമാക്കി. ബാലാജിയുടെ കഴിഞ്ഞ ചിത്രമായ നടുവിലെ കൊഞ്ചം പാക്കാതെ കാണോം പോലെ തന്നെ വ്യത്യസ്തമായിരിക്കും […]
The post തമിഴ് അരങ്ങേറ്റം യാദൃച്ഛികമെന്ന് കാളിദാസ് ജയറാം appeared first on DC Books.