ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ പ്രതിഭ മാസ്റ്റര്‍ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥ നവംബര്‍ ആറിന് പുറത്തിറങ്ങും. ‘പ്ലെയിങ് ഇറ്റ് മൈ വേ’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയുടെ പ്രകാശനച്ചടങ്ങ് മുംബൈയില്‍ നടക്കും. പ്രമുഖ ക്രിക്കറ്റ് എഴുത്തുകാരനായ ബോറിയ മജുംദാറാണ് പുസ്തക രചനയില്‍ സച്ചിനെ സഹായിക്കുന്നത്. തന്റെ ജീവിതത്തിലെ പുറംലോകം അറിയാത്ത ഒരുപാട് സംഭവങ്ങള്‍ പുസ്‌കത്തിലുണ്ടാകുമെന്ന് സച്ചിന്‍ പറഞ്ഞു. തനിക്ക് ഓര്‍ത്തെടുക്കാനാവുന്നത്ര സംഭവങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സച്ചിനെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങള്‍ ഇതിനകം എല്ലാ ഇന്ത്യന്‍ […]
The post സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥ നവംബര്‍ ആറിന് പുറത്തിറങ്ങും appeared first on DC Books.