Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കള്ളന്റെ സാഹസികലോകത്തെ വിശേഷങ്ങള്‍

$
0
0

ഇരുളില്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്ന് നടക്കുന്നവരാണ് കള്ളന്മാര്‍. രാത്രികളില്‍ നമ്മള്‍ കാണാത്ത അവരുടെ ലോകം ഞെട്ടിപ്പിക്കുന്നതും കരയിപ്പിക്കുന്നതും കരളലിയിപ്പിക്കുന്നതുമാണ്. ആ സാഹസികലോകത്തെ വിശേഷങ്ങള്‍ അറിയാന്‍ സമാധാനപൂര്‍വ്വം ജീവിക്കുന്നവര്‍ക്കും താല്പര്യമേറും. ഈ താല്പര്യം കൊണ്ടാണ് തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ എന്ന പുസ്തകം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായത്. ഒരു പുസ്തകത്തിലും മുമ്പ് പറഞ്ഞിട്ടില്ലാത്ത ഒരു ജീവചരിത്രമാണ് തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ. 1950ല്‍ കൊല്ലം ഇരവിപുരം വാളത്തുംഗലില്‍ ജനിച്ച മണിയന്‍പിള്ള 1970കളില്‍ കേരളത്തിലെ കുപ്രസിദ്ധ മോഷ്ടാക്കളില്‍ ഒരാളായിത്തീര്‍ന്നു. 78 […]

The post കള്ളന്റെ സാഹസികലോകത്തെ വിശേഷങ്ങള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>